മരടിൽ ഫ്ളാറ്റുടമകളുടെ സമരം ശക്തമായി
മരടിൽ ഫ്ളാറ്റുടമകളുടെ സമരം ശക്തമായി
Tuesday, September 17, 2019 12:01 AM IST
കൊച്ചി: മരടിൽ ഫ്ളാറ്റുടമകളുടെ സമരം ശക്തമായി. ഫ്ളാ​​​റ്റു​​​ട​​​മ​​​ക​​​ൾ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു കെ​​​ട്ടി​​​ട​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ മ​​​തി​​​ൽ കെ​​​ട്ടി​​​ന​​​ക​​​ത്തു കോ​​​ല​​​ങ്ങ​​​ൾ ക​​​ത്തി​​​ച്ചു പു​​​തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു. സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ, മ​​​ര​​​ട് ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രു​​​ടെ മൂ​​​ന്നു കോ​​​ല​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കി.

സ​​​മ​​​ര​​​പ​​​ന്ത​​​ലി​​​ൽ മ​​​ര​​​ട് ഭ​​​വ​​​ന സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി പ്ര​​​തി​​​ഷേ​​​ധ യോ​​​ഗ​​​വും ചേ​​​ർ​​​ന്നു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഷം​​​സു​​​ദ്ദീ​​​ൻ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, ഐ​​​സ​​​ക് പ​​​ട്ടാ​​​ണി​​​പ്പ​​​റ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ നോ​​​ട്ടീ​​​സി​​​നെ​​​തി​​​രേ ഫ്ളാ​​​റ്റ് ഉ​​​ട​​​മ​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ നാ​​​ളെ റി​​​ട്ട് ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കും. ഇ​​​ന്ന​​​ലെ ന​​​ൽ​​​കാ​​​നാ​​​യി​​​രു​​​ന്നു നേ​​​ര​​​​ത്തെ തീ​​​രു​​​മാ​​​ന​​​മെ​​​ങ്കി​​​ലും കോ​​​ട​​​തി അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ നാ​​​ള​​​ത്തേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.