"ഭൂ​​മി​​യെ തൊ​​ടാ​​തെ’ മു​​ഖ്യ​​മ​​ന്ത്രി മ​​ട​​ങ്ങി
 ഭൂ​​മി​​യെ തൊ​​ടാ​​തെ’  മു​​ഖ്യ​​മ​​ന്ത്രി മ​​ട​​ങ്ങി
Thursday, November 14, 2019 11:38 PM IST
ക​​​ട്ട​​​പ്പ​​​ന: സ​​​ഹ​​​ക​​​ര​​​ണ വാ​​​രാ​​​ഘോ​​​ഷം സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന് ക​​​ട്ട​​​പ്പ​​​ന​​​യി​​​ലെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഭൂ​​​മി വി​​​ഷ​​​യ​​​ത്തി​​​ൽ ഒ​​​ന്നും​​​പ​​​റ​​​യാ​​​തെ മ​​​ട​​​ങ്ങി. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ഭൂ​​​വി​​​നി​​​യോ​​​ഗ​​​ത്തി​​​നും നി​​​ർ​​​മാ​​​ണ​​​ത്തി​​​നും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ​​​ക്കെ​​​തി​​​രേ വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ട്ട​​​പ്പ​​​ന പ​​​രി​​​പാ​​​ടി. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പി.​​​ജെ. ജോ​​​സ​​​ഫ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ച​​​ർ​​​ച്ച​​​യി​​​ൽ ഭൂ​ ​​വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ക്കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.