വി​മ​ൽ​കു​മാ​റി​നു കൊ​ളം​ബി​യ​ർ അ​വാ​ർ​ഡ്
വി​മ​ൽ​കു​മാ​റി​നു കൊ​ളം​ബി​യ​ർ അ​വാ​ർ​ഡ്
Friday, November 15, 2019 11:40 PM IST
കോ​​ട്ട​​യം: ദീ​​പി​​ക മു​​ൻ മാ​​നേ​​ജിം​​ഗ് എ​​ഡി​​റ്റ​​ർ ഫാ. ​​കൊ​​ളം​​ബി​​യ​​ർ സി​​എം​​ഐ​​യു​​ടെ സ്മ​​ര​​ണ​​യ്ക്കു ഫാ. ​​കൊ​​ളം​​ബി​​യ​​ർ ക​​യ​​ത്തി​​ൻ​​ക​​ര സ്മാ​​ര​​ക ട്ര​​സ്റ്റ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മാ​​ധ്യ​​മ അ​​വാ​​ർ​​ഡി​​നു കേ​​ര​​ള കൗ​​മു​​ദി കൊ​​ല്ലം ബ്യൂ​​റോ ചീ​​ഫ് വി. ​​വി​​മ​​ൽ​​കു​​മാ​​ർ അ​​ർ​​ഹ​​നാ​​യി. അ​​വ​​യ​​വ​​ദാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട റി​​പ്പോ​​ർ​​ട്ടിനാണ് പു​​ര​​സ്കാ​​രം. 30,000 രൂ​​പ​​യും ശി​​ല്പ​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​ണു അ​​വാ​​ർ​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.