പ്ര​വാ​സി നി​യ​മ സ​ഹാ​യ​സെ​ൽ സേ​വ​നം കൂ​ടു​ത​ൽ രാജ്യ​ങ്ങ​ളി​ലേ​ക്ക്
Sunday, November 17, 2019 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി​​​മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ നി​​​യ​​​മ പ്ര​​​ശ്ന​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ സൗ​​​ജ​​​ന്യ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ്ര​​​വാ​​​സി നി​​​യ​​​മ സ​​​ഹാ​​​യ പ​​​ദ്ധ​​​തി കൂ​​​ടു​​​ത​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ച്ചു.

നി​​​ല​​​വി​​​ൽ കു​​വൈ​​​റ്റ്, ഒ​​​മാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സേ​​​വ​​​നം ബ​​​ഹ്റി​​​ൻ, അ​​​ബു​​​ദാ​​​ബി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മാ​​​ണ്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും പ​​​ദ്ധ​​​തി ഉ​​​ട​​​ൻ നി​​​ല​​​വി​​​ൽ​​വ​​​രും.ബ​​​ഹ്റി​​​ൻ, അ​​​ബു​​​ദാ​​​ബി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നോ​​​ർ​​​ക്ക ലീ​​​ഗ​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റു​​​മാ​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ത​​​ങ്ങ​​​ളു​​​ടേ​​​ത​​​ല്ലാ​​​ത്ത കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കും ചെ​​​റി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കും വി​​​ദേ​​​ശ ജ​​​യി​​​ലു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു നി​​​യ​​​മ സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​രാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും), 00918802012345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷാ​​​ഫോം www.norkaroots.org ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.