ദന്പതി കണ്‍വൻഷൻ കുഴിക്കാട്ടുശേരിയിൽ
Wednesday, December 11, 2019 11:47 PM IST
കോ​ട്ട​യം: ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ർ​ഡ്സ് ക​പ്പി​ൾ​സ് മി​നി​സ്ട്രി ക​രി​സ്മാ​റ്റി​ക് ദ​ന്പ​തി​ക​ളു​ടെ സം​ഗ​മം ‘മി​ത്തേ​രെ 2019’ വി​ശു​ദ്ധ​മ​റി​യം ത്രേ​സ്യ​യാ​ൽ ധ​ന്യ​മാ​യ കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽ 27ന് ​ന​ട​ക്കും. ആ​യി​രം ക​രി​സ്മാ​റ്റി​ക് ദ​ന്പ​തി​ക​ൾ ഒ​ത്തു​ചേ​രു​ന്ന മി​ത്തേ​രെ 2019 ൽ ​ഇ​രി​ഞ്ഞാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ഫാ. ​ജോ​സ​ഫ് താ​മ​ര​വെ​ളി, മി​നി​സ്ട്രി അ​നി​മേ​റ്റ​ർ ഫാ. ​ലൂ​യി​സ് വെ​ള്ളാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.