കേ​ന്ദ്രസ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് 19നു ​സി​പി​ഐ മാ​ർ​ച്ച്
കേ​ന്ദ്രസ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക്  19നു ​സി​പി​ഐ മാ​ർ​ച്ച്
Thursday, December 12, 2019 1:35 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പൗ​​​​ര​​​​ത്വാ​​​​വ​​​​കാ​​​​ശ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​ണെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്. ബി​​​​ല്ലി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ബ​​​​ഹു​​​​ജ​​​​ന പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഈ ​​​​മാ​​​​സം 19നു ​​​​സം​​​​സ്ഥാ​​​​ന​​​​ത്തെ 14 ജി​​​​ല്ലാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​ർ​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നും ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് തീ​​​​രു​​​​മാ​​​​നി​​​​ച്ചു.


സി​​​​പി​​​​ഐ ദേ​​​​ശീ​​​​യ എ​​​​ക്സി​​​​ക്യു​​​​ട്ടീ​​​​വി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കാ​​​​നം രാ​​​​ജേ​​​​ന്ദ്ര​​​​ൻ യോ​​​​ഗ​​​​ത്തി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടു ചെ​​​​യ്തു.

അ​​​​ടു​​​​ത്ത മാ​​​​സം എ​​​​ട്ടി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യ പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​നു സം​​​​സ്ഥാ​​​​ന എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ളൊ​​​​ന്നും യോ​​​​ഗം ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.