യു​വാ​വ് മ​ര​ത്തി​ൽ നി​ന്നു വീ​ണു മ​രി​ച്ചു
യു​വാ​വ് മ​ര​ത്തി​ൽ  നി​ന്നു വീ​ണു മ​രി​ച്ചു
Monday, December 16, 2019 1:04 AM IST
പാ​​ലാ : മ​​ര​​ത്തി​​ൽ നി​​ന്നു​വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. മീ​​ന​​ച്ചി​​ൽ പാ​​ലാ​​ക്കാ​​ട് പ​​തി​​ലാ​​നി​​യി​​ൽ രാ​​ഘ​​വ​​ന്‍റെ മ​​ക​​ൻ സ​​തീ​​ശ് (40) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​ന്ന​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ക​​ള്ള് ചെ​​ത്തു​​ന്ന​​തി​​നാ​​യി പ​​ന​​യി​​ൽ ക​​യ​​റു​​ന്ന​​തി​​നി​​ടെ കാ​​ൽ വഴുതി വീ​​ഴു​​ക​​യാ​​യി​​രു​​ന്നെന്നു നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. ഉ​​ട​​ൻ ത​​ന്നെ പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്ന് ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ക്കും. അ​​മ്മ: ദേ​​വ​​കി. ഭാ​​ര്യ: ക​​വി​​ത. ഏ​​ക​​മ​​ക​​ൻ: സ​​ജി​​ത്ത് (വി​​ദ്യാ​​ർ​​ഥി സെ​​ന്‍റ് ജോ​​സ​​ഫ് സ്കൂ​​ൾ മു​​ത്തോ​​ലി). സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.