കൊ​ച്ചി- ബം​ഗ​ളൂ​രു വ്യ​വ​സാ​യ ഇ​ട​നാ​ഴി​ക്ക് 1351 ഏ​ക്ക​ർ
Thursday, January 16, 2020 1:05 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബം​​​​ഗ​​​​ളൂ​​​​രു​​വി​​ൽ നി​​ന്നു​​ള്ള വ്യ​​​​വ​​​​സാ​​​​യ ഇ​​​​ട​​​​നാ​​​​ഴി കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ വ​​​​ഴി കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു നീ​​​​ട്ടു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പാ​​​​ല​​​​ക്കാ​​​​ട് സ്ഥാ​​​​പി​​​​ക്കു​​​​ന്ന ഏ​​​​കീ​​​​കൃ​​​​ത ഉ​​​​ത്പാ​​​​ദ​​​​ന ക്ല​​​​സ്റ്റ​​​​റി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് 1351 ഏ​​​​ക്ക​​​​ർ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ സ​​ർ​​ക്കാ​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കി​​​​ഫ്ബി സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പു​​​​തു​​​​ശേ​​​​രി, ഒ​​​​ഴ​​​​ല​​​​പ്പ​​​​തി ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.1038 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ വേ​​​​ണ്ട ചെ​​​​ല​​​​വ്.


വ്യ​​​​വ​​​​സാ​​​​യ ഇ​​​​ട​​​​നാ​​​​ഴി കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്ക് നീ​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​പേ​​​​ക്ഷ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​യ​​​​ൽ കോ​​​​റി​​​​ഡോ​​​​ർ ഡ​​​​വ​​​​ല​​​​പ്പ്മെ​​​​ന്‍റ് ഇം​​​​പ്ലി​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ ട്ര​​​​സ്റ്റ് അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 160 കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ് ഇ​​​​ട​​​​നാ​​​​ഴി​​​​യു​​​​ടെ നീ​​​​ളം. ബം​​​​ഗ​​​​ളൂ​​​​രു - ചെ​​​​ന്നൈ വ്യ​​​​വ​​​​സാ​​​​യ ഇ​​​​ട​​​​നാ​​​​ഴി​​​​യു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചാ​​​​ണ് കൊ​​​​ച്ചി ഇ​​​​ട​​​​നാ​​​​ഴി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.