കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധ​ന സം​രം​ഭ​ം: ആ​നു​​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Thursday, January 16, 2020 11:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് സാ​​​മ്പ​​​ത്തി​​​ക ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കു​​​ന്ന ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക-കാ​​​ർ​​​ഷി​​​ക വ്യാ​​​പാ​​​ര ക​​​ൺ​​​സോ​​​ർ​​​ഷ്യം, കേ​​​ര​​​ള പ​​​ദ്ധ​​​തി മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്കു​​​ന്നു. സൂ​​​ക്ഷ്മ​​​ത​​​ല സം​​​രം​​​ഭ​​​ങ്ങ​​​ൾ, ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ൾ, ഇ​​​ടത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി സം​​​രം​​​ഭ​​​ക​​​ർ 31 നു ​​​മു​​​മ്പ് www.sfackerala.org ൽ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.