പ​ഴ​യ സ്വ​ർ​ണ​ത്തി​ന് വി​ല കു​റ​യി​ല്ല
പ​ഴ​യ  സ്വ​ർ​ണ​ത്തി​ന് വി​ല കു​റ​യി​ല്ല
Thursday, January 23, 2020 11:18 PM IST
കോ​​ട്ട​​യം: സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്കു ബി​​ഐ​​എ​​സ് ഹാ​​ൾ​​മാ​​ർ​​ക്കിം​​ഗ് നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യെ​​ങ്കി​​ലും പ​​ഴ​​യ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന​​തി​​നോ മാ​​റ്റി വാ​​ങ്ങു​​ന്ന​​തി​​നോ ത​​ട​​സ​​ങ്ങ​​ളി​​ല്ലെ​​ന്നു ഓ​​ൾ കേ​​ര​​ള ഗോ​​ൾ​​ഡ് മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.

ഹാ​​ൾ​​മാ​​ർ​​ക്കിം​​ഗ് നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​തോ​​ടെ പ​​ഴ​​യ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്പോ​​ൾ മൂ​​ല്യം ല​​ഭി​​ക്കി​​ല്ലെ​​ന്നും വി​​ല​​യ്ക്കെ​​ടു​​ക്കി​​ല്ലെ​​ന്നു​​മു​​ള്ള പ്ര​​ചാ​​ര​​ണം അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​ണ്. 14, 18, 21, 22 കാ​​ര​​റ്റി​​ലു​​ള്ള ആ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്ക് പ്യൂ​​രി​​റ്റി അ​​നു​​സ​​രി​​ച്ചു വി​​ല ല​​ഭി​​ക്കു​​മെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ൻ പാ​​ല​​ത്ര, വ​​ർ​​ക്കിം​​ഗ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജ​​ൻ ജെ. ​​തോ​​പ്പി​​ൽ, ട്ര​​ഷ​​റ​​ർ പി.​​വി. തോ​​മ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.