ജീ​​വ​​ന​​ക്കാ​​ര​​ൻ വൈ​​ദ്യു​​ത തൂ​​ണി​​ൽനി​​ന്നു വീ​​ണു മ​​രി​​ച്ചു
ജീ​​വ​​ന​​ക്കാ​​ര​​ൻ വൈ​​ദ്യു​​ത തൂ​​ണി​​ൽനി​​ന്നു  വീ​​ണു മ​​രി​​ച്ചു
Friday, February 28, 2020 12:25 AM IST
മാ​​​വേ​​​ലി​​​ക്ക​​​ര: വൈ​​​ദ്യു​​​ത ലൈ​​​നി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ചെ​​​യ്യ​​​വേ കെ​എ​സ്ഇ​​​ബി ഹെ​​​ൽ​​​പ്പ​​​ർ വൈ​​​ദ്യു​​​ത തൂ​​​ണി​​​ൽ നി​​​ന്നു വീ​​​ണു മ​​​രി​​​ച്ചു.

അ​​​തു​​​ർ​​​തു​​​രു​​​ത്തി​​​ക്ക​​​ള​​​ത്തി​​​ൽ നി​​​ന്നു എ​​​ര​​​മ​​​ല്ലൂ​​​ർ ക​​​രി​​​ക്ക​​​നം​​​ശേ​​​രിയിൽ താ​​​മ​​​സി​​​ക്കു​​​ന്ന ക​​​മ​​​ല​​​ഹാ​​​സ​​​നാ​ണ് ​​ (46) മ​​​രി​​​ച്ച​​​ത്. മാ​​​വേ​​​ലി​​​ക്ക​​​ര പു​​​തി​​​യ​​​കാ​​​വി​​​ൽ ഗ​​​വ. എ​​​ൽ​​​പി സ്കൂ​​​ളി​​​നു സ​​​മീ​​​പം വൈ​​​ദ്യു​​​ത ലൈ​​​നി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പണി ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ൾ ഏ​​​ണി​​​യി​​​ൽ നി​​​ന്നു നി​​​ല​​​ത്തു വീ​​​ണ് ത​​​ല​​​യ്ക്ക് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​വ​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​സ്കാ​​​രം പി​​​ന്നീ​​​ട്. ഭാ​​​ര്യ: മോ​​​ളി (അ​​​ങ്ക​​​ണ​​​വാ​​​ടി ടീ​​​ച്ച​​​ർ). മ​​​ക്ക​​​ൾ : സേ​​​തു​​​ല​​​ക്ഷ്മി, അ​​​ഷ്ട​​​പ​​​തി, ആ​​​ദ​​​ർ​​​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.