അ​രു​ണ വാ​സു​ദേ​വി​ന് അ​വാ​ർ​ഡ്
അ​രു​ണ വാ​സു​ദേ​വി​ന് അ​വാ​ർ​ഡ്
Friday, February 28, 2020 11:52 PM IST
തൃ​​​ശൂ​​​ർ: ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഫി​​​ലിം സൊ​​​സൈ​​​റ്റീ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യും ഐ​​​എ​​​ഫ്എ​​​ഫ്ടി​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വി​​​ജ​​​യ​​​മു​​​ലെ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡി​​​നു സം​​​വി​​​ധാ​​​യ​​​ക​​​യും ഫെ​​​സ്റ്റി​​​വ​​ൽ ക്യൂ​​​റേ​​​റ്റ​​​റു​​​മാ​​​യ അ​​​രു​​​ണ വാ​​​സു​​​ദേ​​​വ് അ​​​ർ​​​ഹ​​​യാ​​​യി. 50,000 രൂ​​​പ​​​യും ശി​​​ൽ​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ് 15-ാമ​​​ത് ഐ​​​എ​​​ഫ്എ​​​ഫ്ടി ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യു​​​ടെ വേ​​​ദി​​​യി​​​ൽ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.