കൊ​റോ​ണ ഇ​ൻ​ഷ്വ​റ​ൻ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ബാ​ധ​ക​മാ​ക്ക​ണം: ഉ​മ്മ​ൻ ചാ​ണ്ടി
കൊ​റോ​ണ ഇ​ൻ​ഷ്വ​റ​ൻ​സ് സ്വ​കാ​ര്യ  ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും  ബാ​ധ​ക​മാ​ക്ക​ണം: ഉ​മ്മ​ൻ ചാ​ണ്ടി
Wednesday, April 1, 2020 11:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​റോ​​​ണ ബാ​​​ധി​​​ത​​​രാ​​​കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​വ​​​റേ​​​ജ് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു കൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

പോ​​​ലീ​​​സു​​​കാ​​​രെ​​​യും അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും കൂ​​​ടി പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. ഇ​​​വ​​​രെ​​​ല്ലാം സ്വ​​​ന്തം ജീ​​​വ​​​ൻ തൃ​​​ണ​​​വ​​​ത്ക​​​രി​​​ച്ചും കൊ​​​റോ​​​ണ​​​യെ​​​ന്ന മ​​​ഹാ​​​മാ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്നും ശ്ര​​​ദ്ധി​​​ക്കു​​​ന്നു​​​വെ​​​ന്നു​​​മു​​​ള്ള ഒ​​​രു ബോ​​​ധ്യം ഇ​​​പ്പോ​​​ൾ അ​​​വ​​​ർ​​​ക്ക് ഉ​​​റ​​​പ്പാ​​​യും ന​​​ല്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച 21 ദി​​​വ​​​സ​​​ത്തെ ലോ​​​ക്ക് ഡൗ​​​ണ്‍ അ​​​വ​​​സ​​​രോ​​​ചി​​​ത​​​വും പ്ര​​​ശം​​​സ​​​നീ​​​യ​​​വു​​​മാ​​​ണെ​​​ന്ന് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.