ഐ​​​എ​​​ൽ​​​ഒ​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ തേ​​​ടി മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ
Friday, April 3, 2020 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​ൽ കേ​ര​ള​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ കേ​ന്ദ്ര തൊ​ഴി​ൽ വ​കു​പ്പി​നെ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്ന് ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ (ഐ​എ​ൽ​ഒ) നോ​ട് ഐ​എ​ൽ​ഒ​യി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച മു​ൻ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എം.​പി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.