ടി​എ​ച്ച്എ​സ്എ​ല്‍​സി എ​ഴു​തു​ന്ന ലി​റ്റി​ല്‍ കൈ​റ്റ്സ് അം​ഗ​ങ്ങ​ള്‍​ക്കും ഗ്രേ​സ് മാ​ര്‍​ക്ക്
Saturday, June 6, 2020 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം :പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ല്‍ കേ​​​ര​​​ള ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ (കൈ​​​റ്റ്) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ’ലി​​​റ്റി​​​ല്‍ കൈ​​​റ്റ്സ്’ ഐ​​​ടി ക്ല​​​ബ്ബു​​​ക​​​ളി​​​ലെ ’എ’ ​​​ഗ്രേ​​​ഡ് നേ​​​ടി​​​യ ടി​​​എ​​​ച്ച്എ​​​സ്എ​​​ല്‍​സി എ​​​ഴു​​​തു​​​ന്ന ലി​​​റ്റി​​​ല്‍ കൈ​​​റ്റ്സ് അം​​​ഗ​​​ങ്ങ​​​ള്‍​ക്കും ഗ്രേ​​​സ് മാ​​​ര്‍​ക്ക് അ​​​നു​​​വ​​​ദി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഉ​​​ത്ത​​​ര​​​വ് kite.kera la.gov.inല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.