അം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു
Friday, November 27, 2020 2:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ ക​​​ലാം ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സി​​​ലേ​​​യ്ക്ക് കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​രി​​​ൽ നി​​​ന്നും കെ.​​​യു.​​​ജ​​​നീ​​​ഷ്കു​​​മാ​​​ർ, മു​​​ല്ല​​​ക്ക​​​ര ര​​​ത്നാ​​​ക​​​ര​​​ൻ, ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ, വീ​​​ണാ ജോ​​​ർ​​​ജ്, ബി.​​​സ​​​ത്യ​​​ൻ എ​​​ന്നി​​​വ​​​രെ നി​​​ല​​​വി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ലേ​​​ക്ക് ടി.​​​വി. രാ​​​ജേ​​​ഷ് എം​​​എ​​​ൽ​​​എ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.