മരണത്തിൽ ദുരൂഹത; ബാലികയുടെ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്കളുടെ പ്രതിഷേധം
മരണത്തിൽ ദുരൂഹത; ബാലികയുടെ  മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്കളുടെ പ്രതിഷേധം
Thursday, January 14, 2021 12:00 AM IST
കാ​​​ക്ക​​​നാ​​​ട്: ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ഏ​​​റ്റെ​​​ടു​​​ത്ത പ​​​തി​​​നാ​​​ലു​​​കാ​​​രി മ​​​രി​​​ച്ച​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​യാ​​​രോ​​​പി​​​ച്ചു കാ​​​ക്ക​​​നാ​​​ട് ചി​​​ൽ​​​ഡ്ര​​​ൻ​​​സ് വെ​​​ൽ​​​ഫെ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധു​​​ക്ക​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ കു​​​ട്ടി​​​യു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​​ന്നും അ​​​താ​​​ണ് കു​​​ട്ടി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​യി​​രു​​ന്നു പ്ര​​​തി​​​ഷേ​​​ധം.

എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്‍​മോ​​​ർ​​​ട്ടം ക​​​ഴി​​​ഞ്ഞ​​ശേ​​​ഷം കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​വു​​മാ​​യി ബ​​​ന്ധു​​​ക്ക​​​ൾ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. തൃ​​​ക്കാ​​​ക്ക​​​ര എ​​സി​​പി ജി​​​ജോ​​​മോ​​​ൻ ഇ​​വ​​രു​​മാ​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും എ​​​സി​​​പി ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​ഷേ​​​ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ക​​ഴി​​ഞ്ഞ 11നാ​​​ണ് കു​​​ട്ടി​​​യെ പ​​​ച്ചാ​​​ള​​​ത്തെ ശി​​​ശു​​​വി​​​ക​​​സ​​​ന​ വ​​​കു​​​പ്പി​​​ന്‍റെ കെ​​​ട്ടി​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​യ​​​ത്. അ​​​ച്ഛ​​​നും സു​​​ഹൃ​​​ത്തും ചേ​​​ർ​​​ന്നു പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു 2019 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​യി​​​രു​​​ന്നു കു​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.