വി​വാ​ഹി​ത​രാ​യി
Thursday, January 14, 2021 12:43 AM IST
തൃ​​​ശൂ​​​ർ: തൃശൂർ അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​മേ​​​രി റ​​​ജീ​​​ന​​​യു​​​ടെ​​​യും ഡോ. ​​​ഷാ​​​ജി ജെ​​​യിം​​​സി​​​ന്‍റെ​​​യും മ​​​ക​​​ൻ അ​​​ര​​​വി​​​ന്ദ് ജെ​​​യിം​​​സും എ​​​റ​​​ണാ​​​കു​​​ളം അയിരൂർ ത​​​ച്ചി​​​ൽ ബാ​​​ബു ഒൗ​​​സേ​​​പ്പി​​​ന്‍റെ​​​യും ജി​​​ജി സേ​​​വ്യ​​​റി​​​ന്‍റെ​​​യും മ​​​ക​​​ൾ രേ​​​ഷ്മ ബാ​​​ബു​​​വും ത​​​മ്മി​​​ൽ വി​​​വാ​​​ഹി​​​ത​​​രാ​​​യി. ലൂ​​​ർ​​​ദ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹം​​​ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ചു.


വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. തോ​​​മ​​​സ് കാ​​​ക്ക​​​ശേ​​​രി, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, രാ​​​മ​​​നാ​​​ഥ​​​പു​​​രം രൂ​​​പ​​​ത​​​യി​​​ലെ ഫാ. ​​​ജോ​​​ർ​​​ജ് ചെ​​​റു​​​വ​​​ത്തൂ​​​ർ, ഒ​​​ല്ലൂ​​​ക്ക​​​ര ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ഫ്ളെ​​​ർ​​​ജി​​​ൻ ത​​​യ്യാ​​​ല​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു. ​ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ ന​​​വ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്ക് ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.