കാ​ലി​ൽ പ്ലാ​സ്റ്റ​റു​മാ​യെ​ത്തി​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ നി​യ​മ​സ​ഭ​യി​ൽ ഇ​രു​ന്നു പ്ര​സം​ഗി​ച്ചു
കാ​ലി​ൽ  പ്ലാ​സ്റ്റ​റു​മാ​യെ​ത്തി​യ  ഷാ​നി​മോ​ൾ ഉ​സ്മാ​ൻ  നി​യ​മ​സ​ഭ​യി​ൽ  ഇ​രു​ന്നു പ്ര​സം​ഗി​ച്ചു
Thursday, January 14, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: പ​​​രിക്കേ​​​റ്റ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കാ​​​ലി​​​ൽ പ്ലാ​​​സ്റ്റ​​​റു​​​മി​​​ട്ടെ​​​ത്തി​​​യ ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​രു​​​ന്നു പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​ലെ മു​​​റി​​​യി​​​ൽ തെ​​​ന്നി​​​വീ​​​ണു പ​​​രിക്കേ​​​റ്റെ​​​ങ്കി​​​ലും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലെ ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ത്തു മി​​​നി​​​റ്റു പ്ര​​​സം​​​ഗി​​​ച്ച ശേ​​​ഷ​​​മാ​​​ണു ഷാ​​​നി​​​മോ​​​ൾ സ​​​ഭ വി​​​ട്ട​​​ത്.

നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നാ​​​യി പോ​​​കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ച​​​ന്ദ്ര​​​ഗി​​​രി ബ്ലോ​​​ക്കി​​​ലെ മു​​​റി​​​യി​​​ൽ തെ​​​ന്നി​​​വീ​​​ണ് ഷാ​​​നി​​​മോ​​​ളു​​​ടെ ഇ​​​ട​​​തു​​​കാ​​​ലി​​​ന്‍റെ ചെ​​​റു​​​വി​​​ര​​​ലി​​​ൽ പൊ​​​ട്ട​​​ൽ സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​ലി​​​ൽ ക​​​ഠി​​​ന വേ​​​ദ​​​ന​​​യു​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ പേ​​​രൂ​​​ർ​​​ക്ക​​​ട ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു പ്ലാ​​​സ്റ്റ​​​റി​​​ട്ടു. തു​​​ട​​​ർ​​​ന്ന് പ്ലാ​​​സ്റ്റ​​​റി​​​ട്ട കാ​​​ലു​​​മാ​​​യി വ​​​നി​​​താ വാ​​​ച്ച് ആ​​​ൻ​​​ഡ് വാ​​​ർ​​​ഡി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലെ ന​​​ന്ദി പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.