വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കി​​​ല്ല: മ​​​ന്ത്രി മ​​​ണി
വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കി​​​ല്ല: മ​​​ന്ത്രി മ​​​ണി
Thursday, January 14, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​ത വി​​​ത​​​ര​​​ണ മേ​​​ഖ​​​ല സ്വ​​​കാ​​​ര്യ​​​വ​​​ത്കരി​​​ക്കി​​​ല്ലെ​​​ന്ന് മ​​​ന്ത്രി എം.​​​എം. മ​​​ണി. വൈ​​​ദ്യു​​​ത മേ​​​ഖ​​​ല സ്വ​​​കാ​​​ര്യ വ​​​ത്കരി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ര​​​ടു രേ​​​ഖ​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി​​​യി​​​ല്‍ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ലു​​​ള്ള​​​തും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി ലാ​​​ഭ​​​മു​​​ള്ള​​​തു​​​മാ​​​യ വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ല്‍ ക​​​രാ​​​റു​​​ക​​​ളും സ്വ​​​കാ​​​ര്യ ലൈ​​​സ​​​ന്‍​സു​​​ക​​​ള്‍​ക്ക് കൈ​​​മാ​​​റാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ളും ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. കൈ​​​മാ​​​റു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ റി​​​ട്ട​​​യ​​​ര്‍​മെ​​​ന്‍റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ത​​​ന്നെ വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​ര​​​ടു രേ​​​ഖ​​​യി​​​ലു​​​ള്ള​​​തെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.