ഭീ​മ സാ​ഹി​ത്യ അ​വാ​ര്‍​ഡ് കെ.​ആ​ര്‍. വി​ശ്വ​നാ​ഥ​ന്
ഭീ​മ സാ​ഹി​ത്യ അ​വാ​ര്‍​ഡ് കെ.​ആ​ര്‍. വി​ശ്വ​നാ​ഥ​ന്
Friday, January 15, 2021 12:47 AM IST
കോ​​​ഴി​​​ക്കോ​​​ട്: 29-ാമ​​​ത് ഭീ​​​മ സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍​ഡ് കെ.​​​ആ​​​ര്‍ വി​​​ശ്വ​​​നാ​​​ഥ​​​ന്‍റെ കു​​​ഞ്ഞ​​​നാ​​​ന എ​​​ന്ന ബാ​​​ല​​​നോ​​​വ​​​ലി​​​ന് . ജേ​​​താ​​​വി​​​ന് 70,000 രൂ​​​പ​​​യും കാ​​​നാ​​​യി കു​​​ഞ്ഞി​​​രാ​​​മ​​​ന്‍ രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്ത ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ന​​​ല്‍​കു​​​മെ​​​ന്ന് ഭീ​​​മ ബാ​​​ല​​​സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍​ഡ് ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു. മ​​​ല​​​പ്പു​​​റ​​​ത്ത് അ​​​ധ്യാ​​​പ​​​ക​​​നാ​​​യ വി​​​ശ്വ​​​നാ​​​ഥ​​​ന്‍ കോ​​​ട്ട​​​യം കു​​​റു​​​വി​​​ല​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.