ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്‌തലേറ്റ് വെബിനാർ ഇന്ന്
Friday, January 15, 2021 12:47 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പോസ്തലേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ർ ഇ​ന്നു ന​ട​ക്കും. ‘സ​ഭാ വി​രു​ദ്ധ​സം​ഘ​ങ്ങ​ളും നി​ല​പാ​ടു​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് വെ​ബി​നാ​ർ.

ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നും കെ​സി​ബി​സി മാ​ധ്യ​മ​ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ മാ​ർ ജോ​സ​ഫ് പാം​ബ്ലാ​നി, കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദു​ബാ​യ് സ​മ​യം വൈ​കു​ന്നേ​രം 6.15നും ​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.45നു​മാ​ണ് വെ​ബി​നാ​ർ. സൂം ​ഐ​ഡി: 89587299422, പാ​സ് വേ​ർ​ഡ്: study
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.