ധ​ന​മ​ന്ത്രി വാ​ക്കു ​പാ​ലി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
ധ​ന​മ​ന്ത്രി വാ​ക്കു ​പാ​ലി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Monday, January 18, 2021 11:59 PM IST
കൊ​​​ച്ചി: വ്യാ​​​പാ​​​രി ക്ഷേ​​​മ പെ​​​ന്‍​ഷ​​​ന്‍ വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​മെ​​​ന്ന ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​റ​​​പ്പ് പാ​​​ലി​​​ക്ക​​​​ണ​​​മെ​​​ന്ന് വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ടി. ​​​ന​​​സി​​​റു​​​ദ്ദീ​​​ന്‍. സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ല്‍ വ്യാ​​​പാ​​​രി ക്ഷേ​​​മ പെ​​​ന്‍​ഷ​​​ന് മാ​​​ത്രം വ​​​ര്‍​ധ​​​ന​ ന​​​ല്‍​കാ​​​ത്ത​​​ത് വ്യാ​​​പാ​​​രി​​​ക​​​ളോ​​​ടു​​​ള്ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ടു​​​ത്ത അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക്ക​​​മ്മി​​​റ്റി​​​യു​​​ടെ ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍ നി​​​ന്നു​​​ള്ള മ​​​ര​​​ണാ​​​ന​​​ന്ത​​​ര ആ​​​നു​​​കൂ​​​ല്യ​ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


രാ​​​ജു അ​​​പ്‌​​​സ​​​ര മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. പി.​​​സി. ജേ​​​ക്ക​​​ബ്, എ.​​​ജെ. റി​​​യാ​​​സ്, സി.​​​എ​​​സ്. അ​​​ജ്മ​​​ല്‍, ടി.​​​ബി. നാ​​​സ​​​ര്‍, കെ.​​​സേ​​​തു​​​മാ​​​ധ​​​വ​​​ന്‍, എം.​​​സി. പോ​​​ള്‍​സ​​​ണ്‍, കെ.​​​എ​​​സ്. മാ​​​ത്യു, കെ.​​​ബി. മോ​​​ഹ​​​ന​​​ന്‍, ബാ​​​ബു കു​​​രു​​​ത്തോ​​​ല, അ​​​ബ്ദു​​​ള്‍ റ​​​സാ​​​ക്ക്, ജോ​​​ജി പീ​​​റ്റ​​​ര്‍, കെ.​​​ഗോ​​​പാ​​​ല​​​ന്‍, ജി​​​മ്മി ച​​​ക്യ​​​ത്ത്, സു​​​ബൈ​​​ദ നാ​​​സ​​​ര്‍, ടോ​​​ജി തോ​​​മ​​​സ്, കെ.​​​എ​​​സ്. നി​​​ഷാ​​​ദ്, കെ.​​​ടി.​​​ജോ​​​ണി, കെ.​​​ടി. ജോ​​​യി, സി​​​നി​​​ജ റോ​​​യി, സു​​​നി​​​ത വി​​​നോ​​​ദ്, അ​​​നൂ​​​ബ് നൊ​​​ച്ചി​​​മ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.