വാ​ക്സി​നെ​ടു​ക്കാ​ത്തയാൾക്കും വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്
Tuesday, March 9, 2021 12:28 AM IST
പാ​​​ല​​​ക്കാ​​​ട്: വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ത്ത വ​​​യോ​​​ധി​​​ക​​​നു വാ​​​ക്സി​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നു പ​​​രാ​​​തി ന​​​ല്കി. പാ​​​ല​​​ക്കാ​​​ട്ടെ വി​​​ര​​​മി​​​ച്ച ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​തെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ച്ച​​​ത്.

ക​​​ല്പാ​​​ത്തി അം​​​ബി​​​കാ​​​പു​​​ര​​​ത്തെ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ (62) വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​നാ​​​യി ഈ ​​​മാ​​​സം ഒ​​​ന്നി​​​നാ​​​ണ് പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ കൊ​​​പ്പം ല​​​യ​​​ണ്‍​സ് സ്കൂ​​​ളി​​​ൽ വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ന്ന് സ്കൂ​​​ളി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും വാ​​​ക്സി​​​ൻ ല​​​ഭി​​​ച്ചി​​​ല്ല. എ​​​ന്നാ​​​ൽ, വീ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​പ്പോ​​​ൾ വാ​​​ക്സി​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ച്ചു.


പി​​​ന്നാ​​​ലെ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​ക്കും സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​ക്കും സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ പ​​​രാ​​​തി ന​​​ൽ​​​കി. സം​​​ഭ​​​വം സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.