സം​​​സ്ഥാ​​​ന​​​ത്ത് 1,412 പേ​ർ​ക്ക് കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 1,412 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, March 9, 2021 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1,412 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 3,030 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 39,046 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 3.62 ആ​​​യി കു​​​റ​​​ഞ്ഞു. പ​​​ന്ത്ര​​​ണ്ടു മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 4,312 ആ​​​യി. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ നി​​​ന്നു വ​​​ന്ന ഒ​​​രാ​​​ൾ​​​ക്കു കൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​റ് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു.


സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: കോ​​​ഴി​​​ക്കോ​​​ട് 245, കൊ​​​ല്ലം 141, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 139, എ​​​റ​​​ണാ​​​കു​​​ളം 138, മ​​​ല​​​പ്പു​​​റം 132, ഇ​​​ടു​​​ക്കി 104, തൃ​​​ശൂ​​​ർ 90, ക​​​ണ്ണൂ​​​ർ 82, കോ​​​ട്ട​​​യം 80, ആ​​​ല​​​പ്പു​​​ഴ 79, പാ​​​ല​​​ക്കാ​​​ട് 55, കാ​​​സ​​​ർ​​​ഗോ​​​ഡ് 48, പ​​​ത്ത​​​നം​​​തി​​​ട്ട 48, വ​​​യ​​​നാ​​​ട് 31.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.