കൂ​​​​ലി​​​​പ്പ​​​​ണി​​​​ക്കാ​​​​രെ​​​​യും വീ​​​​ട്ടു​​​​ജോ​​​​ലി​​​​ക്കാ​​​​രെ​​​​യും ത​​​​ട​​​​യ​​​​രു​​​​തെ​​​​ന്നു പോ​​​​ലീ​​​​സി​​​​നു നി​​​​ർ​​​​ദേ​​​​ശം നൽകിയതായി പിണറായി വിജയൻ
കൂ​​​​ലി​​​​പ്പ​​​​ണി​​​​ക്കാ​​​​രെ​​​​യും വീ​​​​ട്ടു​​​​ജോ​​​​ലി​​​​ക്കാ​​​​രെ​​​​യും ത​​​​ട​​​​യ​​​​രു​​​​തെ​​​​ന്നു  പോ​​​​ലീ​​​​സി​​​​നു നി​​​​ർ​​​​ദേ​​​​ശം നൽകിയതായി പിണറായി വിജയൻ
Wednesday, May 5, 2021 1:38 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൂ​​​​ലി​​​​പ്പ​​​​ണി​​​​ക്കാ​​​​ർ, വീ​​​​ട്ടു​​​​ജോ​​​​ലി​​​​ക്കാ​​​​ർ മു​​​​ത​​​​ലാ​​​​യ​​​​വ​​​​രു​​​​ടെ യാ​​​​ത്ര ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്ത​​​​രു​​​​തെ​​​​ന്നു പോ​​​​ലീ​​​​സി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

വ​​​​ൻ​​​​കി​​​​ട നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി​​​​ക്കാ​​​​ർ​​​​ക്ക് സ​​​​മീ​​​​പ പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ത​​​​ന്നെ താ​​​​മ​​​​സ​​​​സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കേ​​​​ണ്ട ചു​​​​മ​​​​ത​​​​ല ഉ​​​​ട​​​​മ​​​​സ്ഥ​​​​ർ​​​​ക്ക് ഉ​​​​ണ്ട്. ഇ​​​​ത്ത​​​​രം സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ യാ​​​​ത്ര ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് ഇ​​​​ത്. താ​​​​മ​​​​സ​​​​സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ജോ​​​​ലി​​​​ക്കാ​​​​ർ​​​​ക്ക് യാ​​​​ത്ര ചെ​​​​യ്യാ​​​​നാ​​​​യി വാ​​​​ഹ​​​​ന സൗ​​​​ക​​​​ര്യം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.


ന​​​​ട​​​​പ്പ്, ഓ​​​​ട്ടം, വി​​​​വി​​​​ധ​​​​ത​​​​രം കാ​​​​യി​​​​ക​​​​വി​​​​നോ​​​​ദ​​​​ങ്ങ​​​​ൾ മു​​​​ത​​​​ലാ​​​​യ വ്യാ​​​​യാ​​​​മ മു​​​​റ​​​​ക​​​​ൾ​​​​ക്കാ​​​​യി പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.​​പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പോ​​​​കു​​​​ന്ന​​​​വ​​​​ർ ര​​​​ണ്ട് മാ​​​​സ്ക് ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു. ര​​​​ണ്ട് മാ​​​​സ്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ ആ​​​​ദ്യം സ​​​​ർ​​​​ജി​​​​ക്ക​​​​ൽ മാ​​​​സ്കും പു​​​​റ​​​​മെ തു​​​​ണി മാ​​​​സ്കു​​​​മാ​​​​ണ് ധ​​​​രി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ൻ95 മാ​​​​സ്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.