സം​സ്ഥാ​ന​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണം; നാ​ടെ​ങ്ങും പ​രി​ശോ​ധ​ന
സം​സ്ഥാ​ന​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണം; നാ​ടെ​ങ്ങും പ​രി​ശോ​ധ​ന
Wednesday, May 5, 2021 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി ലോ​​​ക്ക്ഡൗ​​​ണി​​​നു സ​​​മാ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​ന്ന​​​ലെ നാ​​​ടെ​​​ങ്ങും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പ്ര​​​ധാ​​​ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ത​​​ട​​​ഞ്ഞു പ​​​രി​​​ശോ​​​ധി​​​ച്ചു. കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് പി​​​ഴ​​​യി​​​ട്ടു. സ​​​ത്യ​​​വാ​​​ങ്മൂ​​​ലം എ​​​ഴു​​​തി കൈ​​​യി​​​ൽ​​​വ​​​ച്ച് അ​​​ത്യാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി യാ​​​ത്ര ചെ​​​യ്ത​​​വ​​​രെ യാ​​​ത്ര ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.