സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാന്‍ ന​ട​പ​ടി​ സ്വീകരിക്കണം: ചെ​ന്നി​ത്ത​ല
സൗ​മ്യ സ​ന്തോ​ഷി​ന്‍റെ  മൃ​ത​ദേ​ഹം  നാ​ട്ടി​ലെ​ത്തി​ക്കാന്‍ ന​ട​പ​ടി​ സ്വീകരിക്കണം:  ചെ​ന്നി​ത്ത​ല
Thursday, May 13, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​സ്ര​​​യേ​​​ലി​​​ൽ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി ന​​​ഴ്സ് ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി​​​നി സൗ​​​മ്യ സ​​​ന്തോ​​​ഷി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഇ​​​സ്ര​​​യേ​​​ലി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ സ​​​ഞ്ജീ​​​വ് കു​​​മാ​​​ർ സിം​​​ഗ്ല​​​യ്‌ക്കു ക​​​ത്ത് ന​​​ൽ​​​കി. അ​​​തോ​​​ടൊ​​​പ്പം ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം അം​​​ബാ​​​സ​​​ഡ​​​ർ​​​ക്കു​​​ള്ള ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.