ഇ​​​ന്ന​​​ലെ 34,694 പേ​ർ​ക്ക് കോ​വി​ഡ് ; രോ​ഗ​ബാ​ധ​യി​ലും പോ​സി​റ്റി​വി​റ്റിയിലും നേ​രി​യ കു​റ​വ്
ഇ​​​ന്ന​​​ലെ 34,694 പേ​ർ​ക്ക് കോ​വി​ഡ് ; രോ​ഗ​ബാ​ധ​യി​ലും പോ​സി​റ്റി​വി​റ്റിയിലും നേ​രി​യ കു​റ​വ്
Saturday, May 15, 2021 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കി​​​ലും നേ​​​രി​​​യ കു​​​റ​​​വ്. ഇ​​​ന്ന​​​ലെ 34,694 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച 39,955 പേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു രോ​​​ഗം. ഇ​​​ന്ന​​​ലെ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 26.41 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. വ്യാ​​​ഴാ​​​ഴ്ച 28.61, ബു​​​ധ​​​നാ​​​ഴ്ച 29.75 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക്.


ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,31,375 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 31,319 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 4,42,194 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. 93 മ​​​ര​​​ണം ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 6243 ആ​​​യി. 112 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.