ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ ‌ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ ‌ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Sunday, May 16, 2021 12:57 AM IST
അ​ങ്ക​മാ​ലി: കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി മ​രി​ച്ചു. മൂ​ക്ക​ന്നൂ​ർ ആ​ഴ​കം മൂ​ഴ​യി​ൽ വ​ർ​ഗീ​സ് (71), ഭാ​ര്യ അ​ന്ന​മ്മ (67), മ​ക​ൾ ഷേ​ർ​ളി (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ 27നാ​ണ് വ​ർ​ഗീ​സ് മ​രി​ച്ച​ത്.

ഭാ​ര്യ അ​ന്ന​മ്മ ഇ​ന്ന​ലെ മ​രി​ച്ചു. മ​ക​ൾ ഷേ​ർ​ളി രാ​ജ​സ്ഥാ​നി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്. അ​വി​ടെ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ഷേ​ർ​ളി കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ഈ ​മാ​സം 11നാ​ണ് മ​രി​ച്ച​ത്. വ​ർ​ഗീ​സി​ന്‍റെ മ​ക​നും മ​രു​മ​ക​ൾ​ക്കും പേ​ര​ക്കു​ട്ടി​ക്കും കോ​വി​ഡ് ബാ​ധി​ച്ചെ​ങ്കി​ലും അ​വ​ർ കോ​വി​ഡ് മു​ക്ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.