പ​രീ​ക്ഷ മാ​റ്റി
പ​രീ​ക്ഷ മാ​റ്റി
Sunday, May 16, 2021 12:58 AM IST
കോട്ടയം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രാ​ഴ്ച കൂ​ടി ദീ​ർ​ഘി​പ്പി​ച്ച​തു ക​ണ​ക്കി​ലെ​ടു​ത്ത് എംജി യൂണി വേഴ്സിറ്റി 21 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി. ന​ഴ്സിം​ഗ് (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.