വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിക്കണം: കത്തോലിക്ക കോൺഗ്രസ്
Monday, May 17, 2021 12:25 AM IST
കോ​ട്ട​യം: കോ​വി​ഡ് മ​ഹാ​മ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ഡൗ​ൺ നീ​ട്ടി​യ​തി​നാ​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ജ​ന​ങ്ങ​ൾ​ക്കു തൊ​ഴി​ൽ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ എ​ല്ലാ വാ​യ്പ​ക​ൾ​ക്കും മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി.

കോ​വി​ഡ് ചി​കി​ത്സ​യ്ക്കും മ​റ്റും ഉ​ദാ​ര​മാ​യി വാ​യ്പ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി. ​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ജോ​സ് മു​ക​ളേ​ൽ, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ബാ​ബു വ​ള്ള​പ്പു​ര, രാ​ജേ​ഷ് ജോ​ൺ, ഷൈ​ൻ ജോ​സ​ഫ്, ലി​സി ജോ​സ്, ഷെ​ർ​ലി​ക്കു​ട്ടി ആ​ന്‍റ​ണി, ജോ​യ് പാ​റ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.