പാ​ര്‍​ക്കിം​ഗ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്ക​രു​തെ​ന്നു മേ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്
Monday, May 17, 2021 12:25 AM IST
കോ​​​ഴി​​​ക്കോ​​​ട്: പ്ര​​​ള​​​യ-​​​വെ​​​ള്ള​​​പ്പൊ​​​ക്ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത പാ​​​ര്‍​ക്കിം​​​ഗി​​​നും സു​​​ര​​​ക്ഷ​​​യി​​​ല്ലാ​​​തെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍​ത്തി​​​യി​​​ടു​​​ന്ന​​​തി​​​നും എ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ്. ദു​​​രി​​​ത​​​ബാ​​​ധി​​​ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​തു ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്നു.

ആ​​​ളു​​​ക​​​ളെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ അ​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍കൂ​​​ടി സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​നം ദു​​​ഷ്‌​​​ക​​​ര​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്.​​​തീ​​​ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ള്‍ ഇ​​​തി​​​നോ​​​ട​​​കം വെ​​​ള്ള​​​ത്തി​​​ല്‍ മു​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍​ന്ന റോ​​​ഡു​​​ക​​​ളി​​​ലും പാ​​​ല​​​ങ്ങ​​​ളി​​​ലും മ​​​റ്റും റോ​​​ഡി​​​ന് ഇ​​​രു​​​വ​​​ശ​​​ത്തു​​​മാ​​​യി പാ​​​ര്‍​ക്ക് ചെ​​​യ്തി​​​ട്ടു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി​​​യാ​​​ണ് ഓ​​​ര്‍​മ​​​പ്പെ​​​ടു​​​ത്ത​​​ല്‍. വെ​​​ള്ളം ക​​​യ​​​റി നാ​​​ശം സം​​​ഭ​​​വി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും പ​​​ല​​​രും ഉ​​​യ​​​ര്‍​ന്ന ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ ഇ​​​ങ്ങ​​​നെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പാ​​​ര്‍​ക്ക് ചെ​​​യ്യു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ങ്ങ​​​നെ ചെ​​​യ്യു​​​മ്പോ​​​ള്‍ അ​​​തു ര​​​ക്ഷാ​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു ത​​​ട​​​സ​​​മാകി​​​ല്ലെ​​​ന്ന് ഓ​​​രോ​​​രു​​​ത്ത​​​രും ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​ഹി​​​തം അ​​​ധി​​​കൃ​​​ത​​​ര്‍ മു​​​ന്ന​​​റ​​​യി​​​പ്പു ന​​​ല്‍​കു​​​ന്നു.


സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ള്‍ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​ണ്.​​​നി​​​ര​​​വ​​​ധി തീ​​​ര​​​ദേ​​​ശ വീ​​​ടു​​​ക​​​ള്‍ ഇ​​​തി​​​നോ​​​ട​​​കം വെ​​​ള്ള​​​ത്തി​​​ല്‍ ആ​​​യി. നി​​​ര​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ളെ മാ​​​റ്റി പാ​​​ര്‍​പ്പി​​​ക്കേ​​​ണ്ടി വ​​​ന്നു. വെ​​​ള്ള​​​പ്പൊ​​​ക്കം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ വ​​​ള​​​രെ കു​​​റ​​​ച്ചു റോ​​​ഡു​​​ക​​​ള്‍ മാ​​​ത്ര​​​മേ ര​​​ക്ഷാ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കൂ എ​​​ന്ന കാ​​​ര്യം ഓ​​​ർ​​​മി​​​ക്ക​​​ണ​​​മെ​​ന്നു പോ​​​സ്റ്റി​​​ല്‍ അ​​​ഭ്യ​​​ര്‍​ഥി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.