കാ​രു​ണ്യ​ത്തി​ന്‍റെ തൂ​വ​ൽ​സ്പ​ർ​ശ​വു​മാ​യി മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി
കാ​രു​ണ്യ​ത്തി​ന്‍റെ തൂ​വ​ൽ​സ്പ​ർ​ശ​വു​മാ​യി  മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി
Monday, May 17, 2021 1:17 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കാ​​ല​​ത്ത് കാ​​രു​​ണ്യ​​ത്തി​​ന്‍റെ തൂ​​വ​​ൽ​​സ്പ​​ർ​​ശ​​വു​​മാ​​യി മ​​ല​​നാ​​ട് ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും കൈ​​ത്താ​​ങ്ങാ​​യി തീ​​ര​​ദേ​​ശ​​മേ​​ഖ​​ല​​യി​​ൽ. ക​​ട​​ലാ​​ക്ര​​മാ​​ണം രൂ​​ക്ഷ​​മാ​​യ ആ​​ല​​പ്പു​​ഴ ചെ​​ല്ലാ​​നം നി​​വാ​​സി​​ക​​ൾ​​ക്ക് പാ​​ലും ബ്രെ​​ഡും തേ​​നും ന​​ൽ​​കി​​യാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹ്യ സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ മ​​ല​​നാ​​ട് ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി കാ​​രു​​ണ്യ​​ത്തി​​ന്‍റെ മു​​ഖ​​മാ​​യ​​ത്.

3000 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​ണ് ഭ​​ക്ഷ​​ണ​​കി​​റ്റ് ന​​ൽ​​കി​​യ​​ത്. ആ​​ല​​പ്പു​​ഴ രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹ്യ​​സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ എ​​ഡി​​എ​​സ് വ​​ഴി​​യാ​​ണ് ചെ​​ല്ലാ​​ന​​ത്തു ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. മ​​ല​​നാ​​ട് ഡെ​​വ​​ലപ്മെ​​ന്‍റ് സൊ​​സൈ​​റ്റി​​യും മു​​ണ്ട​​ക്ക​​യം ഫൊ​​റോ​​ന​​യും സം​​യു​​ക്ത​​മാ​​യി കോ​​വി​​ഡും മ​​ഴ​​ക്കെ​​ടു​​തി​​യും മൂ​​ലം ക​​ഷ്ട​​പ്പെ​​ടു​​ന്ന 1000 ഭ​​വ​​ന​​ങ്ങ​​ൾ​​ക്ക് ബ്രെ​​ഡും പാ​​ലും ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ത​​ര​​ണം ചെ​​യ്തി​​രു​​ന്നു.

കോ​​വി​​ഡ് ര​​ണ്ടാം ത​​രം​​ഗ​​ത്തി​​ന്‍റെ ലോ​​ക്ഡൗ​​ണ്‍ കാ​​ല​​ത്തും സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് സൊ​​സൈ​​റ്റി ന​​ട​​ത്തു​​ന്ന​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ പോ​​ലീ​​സി​​നും ബ്ര​​ഡും പാ​​ലും പോ​​ഷ​​ക കി​​റ്റും മാ​​സ്കും ന​​ൽ​​കി. മെ​​ഡി​​ക്ക​​ൽ ഓ​​ക്സി​​ജ​​ന്‍റെ ദൗ​​ർ​​ല​​ഭ്യം ചി​​കി​​ത്സാ രം​​ഗ​​ത്തു​​ണ്ടാ​​ക്കു​​ന്ന ബു​​ദ്ധി​​മു​​ട്ട് മ​​ന​​സി​​ലാ​​ക്കി മ​​ല​​നാ​​ട് സാ​​മൂ​​ഹ്യ പ്ര​​തി​​ബ​​ദ്ധ​​ത​​യോ​​ടെ ഓ​​ക്സി​​ജ​​ൻ ജ​​ന​​റേ​​ഷ​​ൻ രം​​ഗ​​ത്തേ​​ക്കും ക​​ട​​ന്നു.


. സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഓ​​ക്സി​​ജ​​ൻ ഉ​​ത്പാ​​ദി​​പ്പി​​ച്ച് സി​​ലി​​ണ്ട​​റു​​ക​​ളി​​ൽ നി​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള ഫാ​​ക്ട​​റി​​യു​​ടെ പ​​ണി​​ക​​ൾ പു​​രോ​​ഗ​​മി​​ച്ചു​​വ​​രു​​ന്നു. പൂ​​ന​​യി​​ലു​​ള്ള ഓ​​ത്തൂ​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക​​ന്പ​​നി​​യി​​ൽ​​നി​​ന്നും ഫാ​​ക്ട​​റി​​യി​​ലേ​​ക്ക് ആ​​വ​​ശ്യ​​മാ​​യ യ​​ന്ത്രോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഓ​​ർ​​ഡ​​ർ ചെ​​യ്തെ​​ന്ന് മ​​ല​​നാ​​ട് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ൽ അ​​റി​​യി​​ച്ചു.
കോ​​വി​​ഡ്, പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത അ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ലും വി​​കാ​​രി ജ​​ന​​റാ​​ളും മ​​ല​​നാ​​ട് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ലും മ​​ല​​നാ​​ടി​​നു പ്രോ​​ത്സാ​​ഹ​​ന​​വും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ന​​ൽ​​കു​​ന്നു.
ജി​​ല്ലാ​​ഭ​​ര​​ണ​​കൂ​​ട​​വും ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രും റ​​വ​​ന്യു, കെ​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​രും രാ​​ഷ്ട്രീ​​യ നേ​​താ​​ക്ക​​ളും ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തു പ്ര​​തി​​നി​​ധി​​ക​​ളും പ​​ദ്ധ​​തി​​യു​​ടെ വി​​ജ​​യ​​ത്തി​​നാ​​യി പ​​രി​​പൂ​​ർ​​ണ പി​​ന്തു​​ണ ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നും ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.