റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം: പ​​​രാ​​​തി​​​ക​​​ൾ ന​​​ൽ​​​കാം
റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം: പ​​​രാ​​​തി​​​ക​​​ൾ ന​​​ൽ​​​കാം
Tuesday, May 18, 2021 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ൻ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം/ ഭ​​​ക്ഷ്യ കി​​​റ്റ് വി​​​ത​​​ര​​​ണം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി ഉ​​​ണ്ടെ​​​ങ്കി​​​ൽ ജി​​​ല്ല​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ മു​​​ഖേ​​​ന ന​​​ൽ​​​കാം.അം​​​ഗ​​​ങ്ങ​​​ളു​​​ടെ പേ​​​ര്, ന​​​മ്പ​​​ർ, ജി​​​ല്ല​​​ക​​​ൾ ചു​​​വ​​​ടെ: കെ. ​​​ദി​​​ലീ​​​പ് കു​​​മാ​​​ർ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി -9447303611), പി.​​​വ​​​സ​​​ന്തം (കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ-9048721616), കെ. ​​​ര​​​മേ​​​ശ​​​ൻ (പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, എ​​​റ​​​ണാ​​​കു​​​ളം-9961416055), എം. ​​​വി​​​ജ​​​യ​​​ല​​​ക്ഷ്മി (കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട് -9605238263).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.