ആ​ഗോ​ളവി​പ​ണി​യി​ൽനി​ന്ന് കേ​ര​ളം മൂ​ന്നുകോ​ടി ഡോ​സ‌് വാ​ക്സി​ൻ വാ​ങ്ങും
ആ​ഗോ​ളവി​പ​ണി​യി​ൽനി​ന്ന് കേ​ര​ളം മൂ​ന്നുകോ​ടി ഡോ​സ‌് വാ​ക്സി​ൻ വാ​ങ്ങും
Tuesday, May 18, 2021 12:48 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽനി​​ന്ന് മൂ​​ന്നു കോ​​ടി ഡോ​​സ് കോ​​വി​​ഡ് വാ​​ക്സി​​ൻ വാ​​ങ്ങാ​​നു​​ള്ള ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ച​​താ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​റി​​യി​​ച്ചു. ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്കും മു​​ല​​യൂ​​ട്ടു​​ന്ന അ​​മ്മ​​മാ​​ർ​​ക്കും വാ​​ക്സി​​ൻ ന​​ൽ​​കാ​​ൻ അ​​നു​​മ​​തി ചോ​​ദി​​ച്ച് ഐ​​സി​​എം​​ആ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടും.

ഇ​​വ​​ർ​​ക്കു നി​​ല​​വി​​ൽ വാ​​ക്സി​​ൻ ന​​ൽ​​കു​​ന്നി​​ല്ല. അ​​വ​​രി​​ൽ വാ​​ക്സി​​ൻ പ​​രീ​​ക്ഷ​​ണം പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​താ​​യി​​രു​​ന്നു കാ​​ര​​ണം. അ​​വ​​ർ​​ക്കു വാ​​ക്സി​​ൻ ന​​ൽ​​കു​​ന്ന​​തി​​ൽ കു​​ഴ​​പ്പ​​മി​​ല്ല എ​​ന്നാ​​ണു വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്.


ഇ​​ന്ത്യ​​യി​​ൽ നാ​​ഷ​​ണ​​ൽ ടെ​​ക്നി​​ക്ക​​ൽ അ​​ഡ്വൈ​​സ​​റി ഗ്രൂ​​പ്പും നീ​​തി ആ​​യോ​​ഗും കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന് ഇ​​തു സം​​ബ​​ന്ധി​​ച്ച് ശി​​പാ​​ർ​​ശ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കേ​​ര​​ളം അ​​നു​​മ​​തി തേ​​ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.