എ​​​ച്ച്ഐ​​വി രോ​​​ഗി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന പെ​​​ൻ​​​ഷ​​​ൻ മു​​​ട​​​ങ്ങ​​​രു​​​ത്: മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ
Friday, June 18, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : എ​​​ച്ച് ഐ ​​​വി രോ​​​ഗി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​മാ​​​സം ന​​​ൽ​​​കു​​​ന്ന 1000 രൂ​​​പ​​​യു​​​ടെ പെ​​​ൻ​​​ഷ​​​ൻ കൃ​​​ത്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.
ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച ശേ​​​ഷം ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​സ് ജൂ​​​ലൈ 16 ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.