ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു; പെ​ട്രോ​ള്‍ വി​ല നൂ​റി​ന​രി​കെ
ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു;  പെ​ട്രോ​ള്‍ വി​ല നൂ​റി​ന​രി​കെ
Saturday, June 19, 2021 12:34 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന​​ലെ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന. പെ​​​ട്രോ​​​ളി​​​ന് 27 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 30 പൈ​​​സ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ ലി​​റ്റ​​റി​​ന് 98.91 രൂ​​​പ​​​യാ​​യി. ഡീ​​​സ​​​ലി​​നു 94.17 രൂ​​​പ​​​യും. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​റ്റ​​റി​​ന് 97.31 രൂ​​​പ​​​യും ഡീ​​​സ​​​ലി​​നു 92.68 രൂ​​​പ​​​യു​​​മാ​​​ണ്. സ്ഥി​​​തി തു​​​ട​​​ര്‍​ന്നാ​​​ല്‍ അ​​​ടു​​​ത്ത ആ​ഴ്ച സാ​​​ദാ പെ​​​ട്രോ​​​ള്‍ വി​​​ല മൂ​​​ന്ന​​​ക്കം ക​​​ട​​​ക്കും. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഒ​​​ന്നി​​​ട​​​വി​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല ഉ​​യ​​രു​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.