യൂത്ത്ഫ്രണ്ട്-എം ജന്മദിന സമ്മേളനം 21ന്
Sunday, June 20, 2021 12:53 AM IST
കോ​​ട്ട​​യം: കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ യൂ​​ത്ത്ഫ്ര​​ണ്ട്-എം ​​ജ​ന്മ​ദി​​ന സ​​മ്മേ​​ള​​ന​​വും ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ന്ന സു​​വ​​ർ​​ണ ജൂ​​ബ​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​വും സു​​വ​​നീ​​ർ പ്ര​​കാ​​ശ​​ന​​വും 21നു ​​രാ​​വി​​ലെ 9.30ന് ​​ന​​ട​​ക്കും. പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ത്ത്ഫ്ര​​ണ്ട്-എം ​​സം​​സ്ഥാ​​ന ​​പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, ഗ​​വ​​ണ്‍​മെ​​ന്‍റ് ചീഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്, ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ, സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ, പ്ര​​മോ​​ദ് നാ​​രാ​​യ​​ണ​​ൻ എം​​എ​​ൽ​​എ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, സ​​ണ്ണി തെ​​ക്കേ​​ടം, വി​​പി​​ൻ എ​​ടൂ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.