ലക്ഷദ്വീപ്: പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഐ​ഷ സു​ൽ​ത്താ​ന
ലക്ഷദ്വീപ്: പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഐ​ഷ സു​ൽ​ത്താ​ന
Sunday, June 20, 2021 1:25 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ല​​​ക്ഷ​​​ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ൾ​​​ക്കെ​​തി​​രേ​​യു​​ള്ള അ​​​ഡ്മി​​​നി​​സ്ട്രേ​​​റ്റ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​തി​​രേ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന് ഐ​​​ഷ സു​​​ൽ​​​ത്താ​​​ന. കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ ഇ​​​വ​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​നി​​ക്കെ​​തി​​രേ എ​​​ന്ത് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യാ​​​ലും പി​​​ൻ​​​മാ​​​റി​​ല്ലെ​​ന്നും ല​​​ക്ഷ​​​ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ളു​​​ടെ പൂ​​ർ​​ണ​​പി​​​ന്തു​​​ണ​ ത​​​നി​​​ക്കു​​​ണ്ട​​​ന്നും ഐ​​​ഷ വ്യ​​​ക്ത​​​മാ​​​ക്കി. കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ ഇ​​​വ​​​ർ കൊ​​​ച്ചി​​​യി​​​ൽ നി​​​ന്നു ക​​​പ്പ​​​ൽ​​​മാ​​​ർ​​​ഗ​​മാ​​ണ് ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്ക് പോ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.