ഒ​ല്ലൂ​രി​ലെ കു​ഴ​ൽ​പ്പ​ണം: ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പരാ​തി ന​ൽ​കി
ഒ​ല്ലൂ​രി​ലെ കു​ഴ​ൽ​പ്പ​ണം:  ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പരാ​തി ന​ൽ​കി
Sunday, June 20, 2021 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​ർ ഒ​​​ല്ലൂ​​​രി​​​ൽ ക​​​വ​​​ർ​​​ച്ച ചെ​​​യ്ത ഹ​​​വാ​​​ല​​​പ്പ​​​ണം സി​​​പി​​​എ​​​മ്മി​​​ന്‍റേ​​​താ​​​ണെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി ക​​​ഴ​​​ക്കൂ​​​ട്ടം മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ.​​​എ​​​സ്. രാ​​​ജീ​​​വ് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ​​​യ്ക്കു പ​​​രാ​​​തി ന​​​ൽ​​​കി. തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ സി​​​പി​​​എ​​​മ്മി​​​നാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന പ​​​ണ​​​മാ​​​ണി​​​തെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.