കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം
Monday, June 21, 2021 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു മ​​​ഴ​​​യും കാ​​​റ്റും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ങ്ങ​​​ള്‍ മൂ​​​ലം കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഈ ​​​മാ​​​സം 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ലോ​​​ക്ഡൗ​​​ണ്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് കൃ​​​ത്യ​​​മാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ള്‍ ന​​​ല്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ല്ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് അ​​​പേ​​​ക്ഷാ തീ​​​യ​​​തി ദീ​​​ര്‍​ഘി​​​പ്പി​​​ച്ചു ന​​​ല്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 704.22 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.