സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ന്പ​ത്തി​ക സം​വ​ര​ണം: പിഎസ്‌സ​ി സപ്ലി​മെ​ന്‍റ​റി ലി​സ്റ്റ് ത​യാ​റാ​ക്കും
Tuesday, June 22, 2021 12:52 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ഭാ​ഗ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​വ​ര​ണാ​നു​പാ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​പ്ലി​മെ​ന്‍ററി ലി​സ്റ്റ് ത​യാ​റാ​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന പി​എ​സ്‌സി യോ​ഗം തീ​രു​മാ​നി​ച്ചു.

സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​ന് 103ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി വ​ന്ന​തു​പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ 2020 ഒ​ക്ടോ​ബ​ർ 23ന് ​ഉ​ദ്യോ​ഗ​നി​യ​മ​ന​ത്തി​ൽ ഈ ​നി​യ​മം ബാ​ധ​ക​മാ​ക്കി വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഒ​ക്ടോ​ബ​ർ 23ന് ​നി​ല​വി​ലു​ള​ള​തും തു​ട​ർ​ന്ന് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തു​മാ​യ വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്ക് 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.