കോവിഡ് മരണം: വായ്പയുമായി എസ്‌സി/എസ്‌ടി കോർപറേഷൻ
Friday, June 25, 2021 12:39 AM IST
കോ​​​​ട്ട​​​​യം: കോ​​​​വി​​​​ഡ് ര​​​​ണ്ടാം​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ രോ​​​​ഗം ബാ​​​​ധി​​​​ച്ച് മ​​​​രി​​​​ച്ച 18നും 60​​​​നു​​​​മി​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കാ​​​​യി സം​​​​സ്ഥാ​​​​ന പ​​​​ട്ടി​​​​ക​​​​ജാ​​​​തി പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ പ്ര​​​​ത്യേ​​​​ക സ്വ​​​​യം തൊ​​​​ഴി​​​​ൽ വാ​​​​യ്പാ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു.

മ​​​​രി​​​​ച്ച​​​​യാ​​​​ൾ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന വ​​​​രു​​​​മാ​​​​ന​​​​ദാ​​​​യ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഏ​​​​റ്റ​​​​വും അ​​​​ടു​​​​ത്ത ആ​​​​ശ്രി​​​​ത​​​​നു വാ​​​​യ്പ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​ര​​​​മാ​​​​വ​​​​ധി അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ വ​​​​രെ മു​​​​ത​​​​ൽ മു​​​​ട​​​​ക്കു വേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന സ്വ​​​​യം തൊ​​​​ഴി​​​​ൽ സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ വാ​​​​യ്പ അ​​​​നു​​​​വ​​​​ദി​​​​ക്കും. വാ​​​​യ്പ​​​​യു​​​​ടെ 20 ശ​​​​ത​​​​മാ​​​​നം വ​​​​രെ സ​​​​ബ്സി​​​​ഡി ന​​​​ൽ​​​​കും.


കു​​​​ടും​​​​ബ വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​നം മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ​​​​യി​​​​ൽ ക​​​​വി​​​​യാ​​​​ൻ പാ​​​​ടി​​​​ല്ല. കോ​​​​വി​​​​ഡ് മൂ​​​​ല​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​തെ​​​​ന്ന് തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന ആ​​​​ധി​​​​കാ​​​​രി​​​​ക രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം 26ന​​​​കം കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍റെ ജി​​​​ല്ലാ ഓ​​​​ഫീ​​​​സി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.