സം​​സ്ഥാ​​ന​​ത്ത് 11,586 പേ​ർ​ക്ക് കോ​വി​ഡ്
സം​​സ്ഥാ​​ന​​ത്ത് 11,586 പേ​ർ​ക്ക്  കോ​വി​ഡ്
Tuesday, July 27, 2021 1:47 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ 11,586 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 1,09,382 സാ​​ന്പി​​ളു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചു. ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് 10.59 %. 135 മ​​ര​​ണ​​ങ്ങ​​ൾ കൂ​​ടി കോ​​വി​​ഡ് മൂ​​ല​​മെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ ​ആ​​കെ മ​​ര​​ണം 16,170 ആ​​യി.


ജി​​ല്ല തി​​രി​​ച്ചു​​ള്ള ക​​ണ​​ക്ക്: മ​​ല​​പ്പു​​റം-1779, തൃ​​ശൂ​​ർ-1498, കോ​​ഴി​​ക്കോ​​ട്-1264, എ​​റ​​ണാ​​കു​​ളം-1153, പാ​​ല​​ക്കാ​​ട്-1032, കൊ​​ല്ലം-886, കാ​​സ​​ർ​​ഗോ​​ഡ്-762, തി​​രു​​വ​​ന​​ന്ത​​പു​​രം-727, ആ​​ല​​പ്പു​​ഴ-645, ക​​ണ്ണൂ​​ർ-609, കോ​​ട്ട​​യം-540, പ​​ത്ത​​നം​​തി​​ട്ട-240, ഇ​​ടു​​ക്കി-230, വ​​യ​​നാ​​ട്-221.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.