സംസ്ഥാനത്ത് അ​ഞ്ചു പേ​ര്‍​ക്കുകൂ​ടി സി​ക്ക
സംസ്ഥാനത്ത് അ​ഞ്ചു പേ​ര്‍​ക്കുകൂ​ടി സി​ക്ക
Wednesday, July 28, 2021 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ഞ്ചു പേ​​​ര്‍​ക്കു​​കൂ​​​ടി സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ന​​​യ​​​റ സ്വ​​​ദേ​​​ശി​​​നി (38), പേ​​​ട്ട സ്വ​​​ദേ​​​ശി (17), ക​​​ര​​​മ​​​ന സ്വ​​​ദേ​​​ശി​​​നി (26), പൂ​​​ജ​​​പ്പു​​​ര സ്വ​​​ദേ​​​ശി (12), കി​​​ള്ളി​​​പ്പാ​​​ലം സ്വ​​​ദേ​​​ശി​​​നി (37) എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 56 പേ​​​ര്‍​ക്ക് രോ​​​ഗം ബാ​​ധി​​ച്ചു. എ​​​ട്ടു പേ​​​രാ​​​ണ് നി​​​ല​​​വി​​​ല്‍ രോ​​​ഗി​​​ക​​​ളാ​​​യു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.