ഉ​ദ്യോ​ഗാ​ർ​ഥിക​ളോ​ടു വ​ഞ്ച​ന കാ​ട്ട​രു​ത്: പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ
ഉ​ദ്യോ​ഗാ​ർ​ഥിക​ളോ​ടു വ​ഞ്ച​ന കാ​ട്ട​രു​ത്:  പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ
Wednesday, July 28, 2021 2:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളോ​​ടു വ​​ഞ്ച​​ന കാ​​ട്ട​​രു​​തെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ ജോ​​സ​​ഫ് എം​​എ​​ൽ​​എ. പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള യൂ​​​ത്ത് ഫ്ര​​​ണ്ട് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മ​​​യ​​​ത്ത് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ഒ​​​രു ദി​​​വ​​​സം മു​​​ത​​​ൽ ആ​​​റു മാ​​​സം വ​​​രെ റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും, ഒ​​​ഴി​​​വു​​​ക​​​ൾ യ​​​ഥാ​​​സ​​​മ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ലു​​​ള്ള വീ​​​ഴ്ച​​​യും കൊ​​​ണ്ട് കാ​​​ര്യ​​​മാ​​​യി നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​ന് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന 493 റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി ചു​​​രു​​​ങ്ങി​​​യ​​​ത് ആ​​​റു മാ​​​സ​​​ത്തേ​​​ക്കെ​​​ങ്കി​​​ലും നീ​​​ട്ടിന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പി.​​​ജെ. ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


വ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ ക​​​ഠി​​​നാ​​​ധ്വാ​​​നംകൊ​​​ണ്ടു പ​​​ഠി​​​ച്ചു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട യു​​​വാ​​​ക്ക​​​ളു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ ത​​​ല്ലി​​​ത്ത​​​ക​​​ർ​​​ക്ക​​​രു​​​തെ​​​ന്ന് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള യൂ​​​ത്ത് ഫ്ര​​​ണ്ട് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജി​​​ത് മു​​​തി​​​ര​​​മ​​​ല അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​​​ കൊ​​​ട്ടാ​​​ര​​​ക്ക​​​ര പൊ​​​ന്ന​​​ച്ച​​​ൻ, കെ.​​​വി. ക​​​ണ്ണ​​​ൻ, ജോ​​​ണി കു​​​തി​​​ര​​​വ​​​ട്ടം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ശ​​​ര​​​ൺ ശ​​​ശി, ആ​​​ശ വ​​​ർ​​​ഗീ​​​സ് , ച​​​ന്ത​​​വി​​​ള സു​​​ജി​​​ത്, ച​​​ന്ത​​​വി​​​ള ഷാ​​​ജി​​​മോ​​​ൻ, ര​​​തീ​​​ഷ് ഉ​​​പ​​​യോ​​​ഗ്, ഇ​​​ർ​​​ഷാ​​​ദ്, സാ​​​ബു തി​​​രു​​​വ​​​ല്ല, സു​​​നി​​​ൽ, അ​​​രു​​​ൺ ബാ​​​ബു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.