ഡോ. ​വി.വി. ​ജോ​ർ​ജ് കു​ട്ടി പാലാ സി​വി​ൽ സ​ർ​വീസസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​ിൻ​സി​പ്പൽ
ഡോ. ​വി.വി. ​ജോ​ർ​ജ് കു​ട്ടി പാലാ സി​വി​ൽ  സ​ർ​വീസസ്   ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​ിൻ​സി​പ്പൽ
Monday, August 2, 2021 11:30 PM IST
പാ​​ലാ: ച​​ങ്ങ​​നാ​​ശേരി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ രൂ​​പ​​ത​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​സ്റ്റ്യൂ​​ട്ടി​​ന്‍റെ പ്രി​​ൻ​​സി​​പ്പൽ‌ ആ​​യി കാ​​ലി​​ക്ക​​റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല മു​​ൻ പ​​രി​​ക്ഷാ ക​​ണ്‍​ട്രോ​​ള​​ർ ഡോ.​​വി.​​വി.​​ജോ​​ർ​​ജു​​കു​​ട്ടി ഒ​​ട്ട​​ലാ​​ങ്ക​​ൽ ചു​​മ​​ത​​ല​​യേ​​റ്റു.

പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ളേ​​ജ് കോ​​മേ​​ഴ്സ് വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​നും ഐക്യുഎസി കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​റും ആ​​യി​​രു​​ന്നു. കാ​​ലി​​ക്ക​​റ്റ് സെ​​ന്‍റ് സേ​​വ്യേ​​ഴ്സ്കോ​​ളേ​​ജ് പ്രി​​ൻ​​സി​​പ്പ​ലാ​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.


ഇ​​ന്ദി​​രാ​​ഗാ​​ന്ധി നാ​​ഷ​​ണ​​ൽ ഓ​​പ്പ​​ണ്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​ഠ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ, എം.​​ജി. യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന​​റ്റം​​ഗം, റി​​സേ​​ർ​​ച്ച് ഗൈ​​ഡ്, പ​​ഠ​​ന​​ബോ​​ർ​​ഡ് ക​​ണ്‍​വീ​​ന​​ർ, പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് മാ​​നേ​​ജിം​​ഗ് ബോ​​ർ​​ഡ് അം​​ഗം, സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഓ​​ഫ് എ​ൻ​ജി​​നീ​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി മാ​​നേ​​ജിം​​ഗ് ബോ​​ർ​​ഡ് അം​​ഗം, ക​​ട്ട​​പ്പ​​ന ജെ.​​പി.​​എം. ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​ൽ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.