ത​മി​ഴ്നാ​ട്ടി​ൽ ഓം​നി​വാ​ൻ മ​ര​ത്തി​ലി​ടി​ച്ച് കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു
ത​മി​ഴ്നാ​ട്ടി​ൽ ഓം​നി​വാ​ൻ  മ​ര​ത്തി​ലി​ടി​ച്ച് കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു
Friday, September 24, 2021 12:22 AM IST
ക​​​​ട്ട​​​​പ്പ​​​​ന: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ഉ​​​​ത്ത​​​​മ​​​​പാ​​​​ള​​​​യം ബൈ​​​​പാ​​​​സി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റോ​​​​ടെ ഉ​​​​ണ്ടാ​​​​യ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കൊ​​​​ല്ലം ചാ​​​​ത്ത​​​​ന്നൂ​​​​ർ സ്വ​​​​ദേ​​​​ശി മ​​​​രി​​​​ച്ചു.

പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ന്‍റെ മ​​​​ക​​​​ൻ മ​​​​ണി​​​​യ​​​​ൻ​​​​പി​​​​ള്ള - 52 ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ത​​​​ഞ്ചാ​​​​വൂ​​​​രി​​​​ൽ നി​​​​ന്നും വീ​​​​ട്ടു​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങി തി​​​​രി​​​​കെ വ​​​​രു​​​​ന്പോ​​​​ൾ റോ​​​​ഡു വ​​​​ശ​​​​ത്തു​​​​നി​​​​ന്നി​​​​രു​​​​ന്ന പു​​​​ളി മ​​​​ര​​​​ത്തി​​​​ലി​​​​ടി​​​​ച്ചാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പെ​​​​ട്ട​​​​വ​​​​രെ നാ​​​​ട്ടു​​​​കാ​​​​രും പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്ന് ഉ​​​​ത്ത​​​​മ​​​​പാ​​​​ള​​​​യം സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ണി​​​​യ​​​​ൻ​​​​പി​​​​ള്ള മ​​​​രി​​​​ച്ചു. വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഡ്രൈ​​​​വ​​​​ർ ശൂ​​​​ര​​​​നാ​​​​ട് രാ​​​​ഹു​​​​ൽ ഭ​​​​വ​​​​നം രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ -54നു ​​​​പ​​​​രി​​​​ക്കു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.