സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ തെ​രേ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ
സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ തെ​രേ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ
Friday, September 24, 2021 12:23 AM IST
നെ​​​​ല്ലി​​​​ക്കാം​​​​പൊ​​​​യി​​​​ല്‍: സി​​​​എം​​​​സി ത​​​​ല​​​​ശേ​​​​രി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് പ്രോ​​​​വി​​​​ന്‍​സി​​​​ന്‍റെ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ര്‍ ലി​​​​റ്റി​​​​ല്‍ തെ​​​​രേ​​​​സി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

എ​​​​ടൂ​​​​ര്‍ തോ​​​​ണ​​​​ക്ക​​​​ര പ​​​​രേ​​​​ത​​​​രാ​​​​യ പൗ​​​​ലോ​​​​സി​​​​ന്‍റെ​​​​യും ഏ​​​​ലി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ്. സി​​​​സ്റ്റ​​​​ര്‍ സി​​​​ജി തെ​​​​രേ​​​​സ്-​​​​വി​​​​ക​​​​ര്‍ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍, സി​​​​സ്റ്റ​​​​ര്‍ ജെ​​​​സി തെ​​​​രേ​​​​സ്, സി​​​​സ്റ്റ​​​​ര്‍ നെ​​​​സി മ​​​​രി​​​​യ, സി​​​​സ്റ്റ​​​​ര്‍ ലി​​​​ന​​​​റ്റ്-​​​​കൗ​​​​ണ്‍​സി​​​​ലേ​​​​ഴ്‌​​​​സ്, സി​​​​സ്റ്റ​​​​ര്‍ മ​​​​രി​​​​യ-​​​​ഇ​​​​ന്‍റേ​​​​ണ​​​​ല്‍ ഓ​​​​ഡി​​​​റ്റ​​​​ർ, സി​​​​സ്റ്റ​​​​ര്‍ ഹെ​​​​ല​​​​ന്‍ റോ​​​​സ്-​​​​സെ​​​​ക്ര​​​​ട്ട​​​​റി, സി​​​​സ്റ്റ​​​​ര്‍ ബ്ലെ​​​​സി-​​​​ഫി​​​​നാ​​​​ന്‍​സ് സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്നി​​​​വ​​​​രെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.